വായനശാല വാർഷികാഘോഷം
Thursday, February 13, 2020 11:19 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി ചെ​റു​കു​ന്നം പു​രോ​ഗ​മ​ന വാ​യ​ന​ശാ​ല​യു​ടെ അ​മ്പ​ത്തി​നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷം കെ ​ഡി പ്ര​സേ​ന​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് സി .ടി കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
ലൈ​ബ്ര​റ​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം .കെ സു​രേ​ന്ദ്ര​ന്‍, സി​നി​മാ​താ​രം ജെ​യ്ക്ക് ജോ​സ്, സി .എ കൃഷ്ണ​ന്‍, വി.​കെ സു​ധീ​ര്‍, വി. ​സു​ധി, കെ .എ​ന്‍ ഹ​രി​ഹ​ര​ന്‍, സി ​.കെ അ​ജീ​ഷ്, വി​ന്‍​സ​ന്‍റ്, ശ്രീ​ജേ​ഷ്, ബി​ജു ഇ​മ്മ​ട്ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​ച​ട​ങ്ങി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.