ഏ​ഴ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക്സ് ന​ഴ്സ​റി സ്കൂ​ൾ കി​ഡ്സ് ഡേ
Monday, January 27, 2020 11:13 PM IST
മു​ണ്ടൂ​ർ: ഏ​ഴ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക്സ് ന​ഴ്സ​റി സ്കൂ​ളി​ലെ കി​ഡ്സ് ഡേ 2020 ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ധ്യാ​പ​ക​നാ​യ സി.​കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ക്ഷേ​ത്ര കോ​ള​ജ് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​പ്പീ​രി​യ​ർ ജ​ന​റ​ലും മാ​നേ​ജ​രു​മാ​യ സി​സ്റ്റ​ർ ഒ.​പി.​എ​ൽ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​മ​ന, ടി​ൻ​സി, പി.​എ​സ്.​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.