പ്ര​തി​ഷേ​ധി​ച്ചു
Saturday, January 25, 2020 11:36 PM IST
ആ​ല​ത്തൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ താ​ലൂ​ക്ക് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ട​നം ന​ട​ത്തി. ദേ​ശീ​യ മൈ​താ​ന​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ താ​ലൂ​ക്ക് പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ എ.​അ​ബ്ദു​ൾ സ​ലാം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ​നാ​ർ, ക​ണ്‍​വീ​ന​ർ ഹ​ബീ​ബ് റ​ഹ്മാ​ൻ, ഷെ​രീ​ഫ് പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ്ര​ക​ട​ന​ത്തി​ന് ഉ​മ്മ​ർ ഫാ​റൂ​ഖ്, റാ​സി​ഖ്, അ​ബ്ദു​ല്ല ഹ​സ​നാ​ർ, ജാ​ഫ​ർ, അ​ബു​ൽ അ​ഹ് ല ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.