തൊ​ഴി​ൽ​മേ​ള
Thursday, January 16, 2020 11:01 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഐ​ടി​ഐ​ക​ളി​ൽ​നി​ന്നും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​ല​ന്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ജോ​ബ് ഫെ​യ​ർ സ്പെ​ക്ട്രം 2020 സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​ക​ളു​ൾ​പ്പെ​ടെ 40 വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.
1200 ഓ​ളം പേ​ർ തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. 1365 ഓ​ളം ഒ​ഴി​വു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​നാ​യി.
ട്രെ​യി​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​കെ.​പി. ശി​വ​ശ​ങ്ക​ര​ൻ, പാ​ല​ക്കാ​ട് പ്രൈ​വ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നി​ലെ വി.​എ​ൻ.​ച​ന്ദ്ര​ൻ, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, സു​ബ്ര​ഹ്മ​ണ്യ​ദാ​സ്, എ​സ് എം ​മ​ദ​ർ​ഷ, ടി.​പി.​വി​ശ്വ​നാ​ഥ​ൻ, ച​ന്ദ്ര​മോ​ഹ​ന​ന​ൻ, ജി​ബി​ൻ​കൃ​ഷ്ണ, സി. ​ര​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.