ഒ​ന്പ​ത് നി​ർ​ധ​ന യു​വ​തി​ക​ൾ​ക്കാ​യി സ​മൂ​ഹ​വി​വാ​ഹം
Saturday, December 7, 2019 11:25 PM IST
പു​തു​ന​ഗ​രം: ഖാ​യി​ദ​മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​ത് നി​ർ​ധ​ന യു​വ​തി​ക​ളു​ടെ സ​മൂ​ഹ​വി​വാ​ഹം ന​ട​ത്തി. ഏ​ഴു മു​സ്ലിം യു​വ​തി​ക​ളും ര​ണ്ടു ഹൈ​ന്ദ യു​വ​തി​ക​ളു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ആ​ഭ​ര​ണം, വി​വാ​ഹ​വ​സ്ത്രം എ​ന്നി​വ സം​ഘ​ട​ന ന​ല്കി​യാ​യി​രു​ന്നു വി​വാ​ഹം. മു​സ്ലിം​ലീ​ഗ് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി സാ​ഹി​ബ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​വി.​ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സി​എ​എം​എ ക​രീം സാ​ഹി​ബ്, കെ.​എ​സ്.​ഹം​സ, ര​മ്യ ഹ​രി​ദാ​സ് എം​പി, ത​ത്ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വി​കാ​രി ഫാ. ​ബെ​റ്റ്സ​ണ്‍ തൂ​ക്കു​പ​റ​ന്പി​ൽ, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ.​എ.​ച​ന്ദ്ര​ൻ, ക​ള​ത്തി​ൽ അ​ബ്ദു​ള്ള, മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം, പി.​എ.​ത​ങ്ങ​ൾ, എം.​എം.​ഹ​മീ​ദ്, പു​തു​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം.​ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ​ക്ബാ​ൽ സ്വാ​ഗ​ത​വും ഇ​സ്മ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടു​മാ​സം​മു​ന്പ് തു​ട​ങ്ങി​യ ഖാ​യി​ദേ മി​ല്ല​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ്യ ജ​ന​സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ന്പ​തു നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്.