ക​തി​രു​ത്സ​വം; മം​ഗ​ലം ഡാ​മി​ൽ കൂ​റ​നാ​ട്ടി
Saturday, December 7, 2019 11:21 PM IST
മം​ഗ​ലം​ഡാം: ക​തി​രു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​റ​നാ​ട്ട​ൽ ച​ട​ങ്ങ് ന​ട​ന്നു. 13, 14 തീ​യ​തി​ക​ളി​ലാ​യി മം​ഗ​ലം​ഡാം ശ്രീ ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ക​തി​രു​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് കൂ​റ​നാ​ട്ട​ൽ ച​ട​ങ്ങ് ന​ട​ന്ന​ത്. ഒ​ടു​കൂ​ർ വി​ഷ്ണു ക്ഷേ​ത്രം, പ​ന്നി​ക്കു​ള​ന്പ് ഇ​ള​യ ഭ​ഗ​വ​തി, മം​ഗ​ലം​ഡാം ടൗ​ണ്‍, ശ്രീ ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.