ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, December 6, 2019 10:39 PM IST
ക​ഞ്ചി​ക്കോ​ട്: സ്വ​കാ​ര്യ ഫാ​ക്ട​റി​യി​ൽ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ഞ്ചി​ക്കോ​ട് കെ.​എ​ൻ.​പു​തൂ​ർ മാ​യാ​നി​വാ​സി​ൽ കു​മാ​ര​ന്‍റെ മ​ക​ൻ ബി​ജു​വാ​ണ് (47) മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.

സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് ക​ഞ്ചി​ക്കോ​ട് ശാ​ന്തി​മോ​ക്ഷ​ത്തി​ൽ. അ​മ്മ: ത​ങ്ക​മ്മ, ഭാ​ര്യ: സി​നി. മ​ക്ക​ൾ: ആ​ര്യ, ആ​തി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​യ, ബി​നു.