ക​നി​വ് 108 ആം​ബു​ല​ൻ​സ് ത​ച്ച​ന്പാ​റ​യി​ലും
Friday, December 6, 2019 1:00 AM IST
ത​ച്ച​ന്പാ​റ: ക​നി​വ് 108 സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ത​ച്ച​ന്പാ​റ​യി​ലു​മെ​ത്തി. തെ​ക്കു​ന്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ പാ​ർ​ക്കിം​ഗ്. ത​ച്ച​ന്പാ​റ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രോ​ഗി​ക​ൾ​ക്കാ​ണ് ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക.
രോ​ഗി ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ 30 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ലോ രോ​ഗി​യെ എ​ത്തി​ക്കും. മൊ​ബൈ​ൽ ഐ​സി​യു ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു ഡ്രൈ​വ​റും ന​ഴ്സു​മാ​ണ് ആം​ബു​ല​ൻ​സി​ലു​ണ്ടാ​കു​ക.
ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന അ​പ​ക​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​രോ 30 കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ടാ​ണ് ആം​ബു​ല​ൻ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ 28 ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​ഭ​വി​ച്ച ആം​ബു​ല​ൻ​സാ​ണ് ത​ച്ച​ന്പാ​റ​യി​ലെ​ത്. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​ഴി​യാ​ണ് ആം​ബു​ല​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.