‘എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​രു​ടെ ശി​ക്ഷാ​ധി​കാ​രം എ​ടു​ത്തു​ക​ള​യ​ണം’
Friday, November 22, 2019 11:05 PM IST
ത​ച്ച​നാ​ട്ടു​ക​ര: എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രെ ശി​ക്ഷാ​ന​ട​പ​ടി​യു​ടെ പേ​രി​ൽ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടാ​നു​ള്ള മാ​നേ​ജ​രു​ടെ അ​ധി​കാ​രം നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന് കെ​പി​എ​സ് ടി​എ ത​ച്ച​നാ​ട്ടു​ക​ര ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ണ്‍​ഗ്ര​സ് ത​ച്ച​നാ​ട്ടു​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​ഗോ​പാ​ല​കൃ​ഷ​ണ​ൻ മാ​സ്റ്റ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് കെ.​പി.​യ​ഹി​യ ഹാ​റൂ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​ജി.​ബാ​ബു, എ​ൻ.​എ​സ്.​നൗ​ഷാ​ദ്, ബി​ജു ജോ​സ്, ടി.​ഹം​സ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ഹം​സ, ജാ​സ്മി​ൻ ക​ബീ​ർ, കെ.​ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി.​യ​ഹി​യ ഹാ​റൂ​ണ്‍-​പ്ര​സി​ഡ​ന്‍റ്, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ-​സെ​ക്ര​ട്ട​റി, പി ​ഹം​സ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.