കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​യോ​ഗം
Friday, November 22, 2019 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി സം​സ്ഥാ​ന നേ​താ​ക്ക​ളെ തെ​രു​വി​ൽ ത​ല്ലു​ന്ന നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ വ്യാ​പാ​രി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജോ​ബി.​വി.​ചു​ങ്ക​ത്ത്. നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ട്ട് വ​ല​യു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഒ​രു ത​ര​ത്തി​ലും സം​ര​ക്ഷ​ണം ന​ല്കാ​ൻ നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഹ​സ​ൻ​കോ​യ ര​ക്ഷാ​ധി​കാ​രി​യാ​യ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ജോ​ബി വി.​ചു​ങ്ക​ത്ത്. സം​ഘ​ട​ന​യു​ടെ ജി​ല്ലാ ക്യാ​ബി​ന​റ്റ് അം​ഗം പി.​ജെ.​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എം.​ഹ​ബീ​ബ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സിം​പ്സ​ണ്‍, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​ജാ ഹു​സൈ​ൻ, അ​സ്ക​ർ അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റാ​യി ഫി​റോ​സ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​പി.​ടി.​അ​ഷ്റ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.