പു​ല്ലി​ശേ​രി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Wednesday, November 20, 2019 11:03 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പു​ല്ലി​ശ്ശേ​രി​യി​ൽ വീ​ടു​ക​യ​റി ക​യ​റി അ​ക്ര​മി​ക​ൾ സം​ഘം കു​ടും​ബ​ത്തെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ല്ലി​ശേ​രി ന​രി​യ​ങ്കോ​ട​ൻ ഹ​മീ​ദി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യാ​യി​രു​ന്നു അ​ക്ര​മം.
വീ​ട്ടി​ലെ​ത്തി​യ സം​ഘം സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ത്തെ മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് മാ​ര​ക​ര​മാ​യി പ​രി​ക്കേ​റ്റ ഹ​മീ​ദി​ന്‍റെ സ​ഹോ​ദ​ര പു​ത്ര​ൻ റ​ഫ്നാ​സി​നെ താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പു​ല്ലി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ​മ​ദ്, യ​ഹി​യ, ഹ​നീ​ഫ, റി​ഷാ​ദ്, റ​ഫീ​ഖ്, സു​ധീ​ഷ്, ഹാ​രി​സ്, സ​നൂ​പ് എ​ന്നി​വ​ർ​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പു​ല്ലി​ശേ​രി​യി​ൽ ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.