ന​വ​വ​ധു മ​രി​ച്ച നി​ല​യി​ൽ
Monday, November 18, 2019 11:29 PM IST
ക​ല്ല​ടി​ക്കോ​ട്: വാ​ക്കോ​ട് കോ​ള​നി​യി​ൽ ന​വ​വ​ധു​വി​നെ വീ​ട്ടി​നു​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൾ സു​ക​ന്യയെ​(19)യാ​ണ് വീ​ട്ടി​നു​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​ന്പാ​യി​രി​ന്നു സു​ക​ന്യ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. മൂ​ണ്ടൂ​ർ സ്വ​ദേ​ശി ര​തീ​ഷാ​ണ് ഭ​ർ​ത്താ​വ്.