അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം 19ന്
Monday, November 18, 2019 11:02 PM IST
പാ​ല​ക്കാ​ട്: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം 19ന് ​രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.
ഒ​റ്റ​പ്പാ​ലം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​ര​യ​ണ​ൻ ന​ന്പൂ​തി​രി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം സ​ർ​ക്കി​ൾ ത​ല​ത്തി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​സം​ഗ, പ്ര​ബ​ന്ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി.​മ​മ്മി​ക്കു​ട്ടി, പാ​ല​ക്കാ​ട് ജോ​യി​ൻ​റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​നി​ത ബാ​ല​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.
സാ​ന്പ​ത്തി​കം ഉ​ൾ​പെ​ടു​ത്ത​ൽ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ്വാ​യ​ത്ത​മാ​ക്ക​ൽ, ഡി​ജി​റ്റി​ലൈ​സേ​ഷ​ൻ എ​ന്നെ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി വ​ർ​ഗീ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.