ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 18, 2019 11:02 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി.​ചി​ത്ര​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ളീ​യ ന​വോ​ഥാ​ന​ട​ത്തി​ൽ ആ​ശാ​ക​ൻ ക​വി​ത​ക​ളു​ടെ സം​ഭ​വ​ന എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ര്യാ​ട് സ​ന​ൽ​കു​മാ​റും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള സെ​മി​നാ​ർ കെ.​ജ​യ​ദേ​വ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ലാ സെ​ക്ര​ട്ട​റി സി.​പി.​ശി​വ​രാ​മ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ബി.​വ​ത്സ​ല​ൻ മം​ഗ​ലം, ജി.​വി​ശ്വ​നാ​ഥ​ൻ, മ​ഞ്ജു​ള, എം.​കെ.​സു​രേ​ന്ദ്ര​ൻ, ടി.​ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബി.​വ​ത്സ​ൻ മം​ഗ​ലം- പ്ര​സി​ഡ​ന്‍റ്, കെ.​എ​ൻ.​സു​കു​മാ​ര​ൻ- സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.