തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം;​ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ കു​ട്ടി​ക​ൾ
Tuesday, November 12, 2019 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: തെ​രു​വുനാ​യശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കു​ട്ടി​ക​ൾ​ക്ക് വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. എ​ട്ടും​ പ​ത്തും​ എ​ണ്ണം വ​രു​ന്ന കൂ​ട്ട​ങ്ങ​ളാ​ണ് നാ​ട്ടി​ലെ​വി​ടേ​യും.
കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു മൂലം സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ൾ​ക്കും അ​നു​ഗ​മി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.​
വീ​ടു​ക​ളി​ലേ​യും ക​ട​ക​ളി​ലേ​യും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​യാ​ത്ര​ക​ളും പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്.​ വാ​ഹ​നം ക​ണ്ടാ​ൽ നാ​യകൾ കൂ​ട്ട​മാ​യി പാ​ഞ്ഞ​ടു​ക്കു​ന്ന​ത്് എ​ന്തെ​ങ്കി​ലും വേ​യ്സ്റ്റ് ക​വ​ർ എ​റി​യാ​ൻ വ​രു​ന്ന വാ​ഹ​ന​മാ​ണെ​ന്ന് ക​രു​തി​യാ​ണ്.​ നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​നും പ​ദ്ധ​തി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.