പ​രി​ശി​ക്ക​ലി​ൽ റോ​ഡി​ലു​ട​നീ​ളം ഗ​ർ​ത്തങ്ങൾ: യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യു​ന്നു
Tuesday, November 12, 2019 12:40 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പ​രാ​ശി​ക്ക​ൽ മ​ണി​യ​ക്കാ​ര​ൽ​ച്ച​ള്ള റോ​ഡി​ലൂ​ടെ ഗ​ർ​ത്ത​മു​ണ്ടായി​രി​ക്കു​ന്ന​ത് ഇ​തു​വ​ഴി യാ​ത്ര ന​ര​ക​തു​ലു​മാ​യി​രി​ക്കു​ക​യാ​ണ്.

ചു​ണ്ണാ​ന്പു​ക്ക​ൽ തോ​ട്ടി​ൽ നി​ന്നും പ​രി​ശി​ക്ക​ൽ റോ​ഡ് വ​ഴി അ​മി​ത​ഭാ​ര​വു​മാ​യി മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ളി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്ക് മെ​റ്റ​ൽ ക​ട​ത്തി​യ​താ​ണ് സ​ർ​വ്വ​നാ​ശ​ത്തി​നു കാ​ര​ണമാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

വെ​ള്ള​ച്ചി​കു​ളം , പ​ഴ​ങ്ങി​യാ​ർ പാ​ള​യം, ക​ള്ളി​യ​ന്പാ​റ , സ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റു ക​ണ​ക്കി​ന് കു​ടും​ബം​ഗ​ങ്ങ​ൾ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ ന​ര​കി​ക്കു​ക​യാ​ണ്. ചു​ണ്ണാ​ന്പു​ക്ക​ൽ ആ​ർ​ടി​ഒ ഓ​ഫീ​സ് വ​ഴി എ​ത്താ​തെ പ​ഞ്ചാ​യ​ത്ത് റോ​സി​ലു​ടെ മെ​റ്റ​ൽ ക​ട​ത്തു​ന്ന ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ കാ​ര​ണം നി​ര​വ​ധി ത​വ​ണ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ മെ​റ്റ​ൽ ക​ട​ത്തു ത​ട​യ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം​ബ​ന്ധ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്തു അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച് വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. പ്ര​ദേ​ശ​ത്ത് അ​സു​ഖം ബാ​ധി​ച്ച​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഓ​ട്ടോ​റി​ക്ഷ പോ​ലും വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം റോ​ഡി​ൽ തു​ട​ർ ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.​

റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭക​ളി​ലും താ​മ​സ​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക്ക് ഉ​ണ്ടാ​വ​ത്ത​തി​ലും ജ​നം വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.