കു​ടും​ബ​മേ​ള
Friday, October 18, 2019 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​മേ​ള ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ.​സി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഇ.​വി.​ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​ഷ​ണ്‍​മു​ഖ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സെ​ക്ര​ട്ട​റി സി.​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ.​ഗോ​പി​നാ​ഥ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​ര​മേ​ശ​ൻ, ടി.​പി.​ഹ​സ​ന​ത്ത്, കെ​പി​എ​സ് പ​യ്യ​നെ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.