മെ​റി​റ്റ് ഡേ ​സ​മ്മേ​ള​നം
Saturday, October 12, 2019 11:57 PM IST
നെന്മാറ: എ​ൻ​എ​സ്എ​സ് കോ​ള​ജ് ന​ട​ത്തി​യ മെ​റി​റ്റ് ഡേ ​സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ർ. പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ സെ​ക്ര​ട്ട​റി പ്ര​ഫ. കെ.​എ. തു​ള​സി, ഡോ. ​ല​ക്ഷ്മി ആ​ർ. ച​ന്ദ്ര​ൻ, ഡോ.​ടി. ശ്രീ​കു​മാ​ർ, ഗി​രി​ദാ​സ്,ശ്യാം​ദാ​സ്,ഹ​രീ​ഷ് ഡോ. ​സീ​മാ​മേ​നോ​ൻ പ്ര​സം​ഗി​ച്ചു.