സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Friday, October 11, 2019 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ഭ​ര​ണ​ത്തി​നെ​തി​രെ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന​ധ​ർ​ണ്ണ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​കെ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​എ റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യി. സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ൻ. അ​മീ​ർ, കെ. ​കു​ഞ്ചു, എ​സ.് ബ​ഷീ​ർ, വേ​ണു കോ​ങ്ങാ​ട്ട്, എ​സ.് രാ​ധാ​കൃ​ഷ്ണ​ൻ, പി. ​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യാ​ത്രാ​മം​ഗ​ളം നേ​ർ​ന്നു

ഒ​ല​വ​ക്കോ​ട്: വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം​ത്രേ​സ്യ​യെ വി​ശു​ദ്ധ​യാ​യി നാ​മ​ക​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​നു റോ​മി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ല​യ്ക്കും സി​സ്റ്റ​ർ ലൈ​സ ടോ​മി​നും സ്കൂ​ൾ പി​ടി​എ​യു​ടെ​യും എം​ടി​എ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്രാ​മം​ഗ​ളം നേ​ർ​ന്നു. ബോ​ണ്‍​വോ​യേ​ജി​ൽ അ​ധ്യാ​പി​ക​യും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ പ​ദ്മ​ല​ത പ്ര​സം​ഗി​ച്ചു.