യുവക്ഷേത്രയിൽ സെ​മി​നാ​ർ ന​ട​ത്തി
Sunday, September 22, 2019 10:37 PM IST
മുണ്ടൂർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ജ്യോ​ഗ്ര​ഫി വി​ഭാ​ഗം മോ​ഡേ​ണ്‍ ടെ​ക്നി​ക്സ് ഇ​ൻ മാ​പ്പിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. നാ​റ്റ്മോ ഓ​ഫീ​സ് മേ​ധാ​വി​യും റി​സ​ർ​ച്ച് ഓ​ഫീ​സ​റു​മാ​യ സ​ജി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​റ്റ്മോ​യി​ലെ സു​ഭാ​ഷ് ബാ​ന​ർ​ജി, പ്ര​സാ​ദ് ബാ​ഡി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ്യോ​ഗ്ര​ഫി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും അ​ഞ്ജു കെ.​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ജി​കൃ​ഷ്ണ​ൻ സെ​മി​നാ​ർ ന​യി​ച്ചു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം.

അ​ഗ​ളി:​അ​ഗ​ളി ഗ​വ.​ഹൈ സ്കൂ​ളി​ൽ എ​ച് എ​സ് ടി (​ക​ണ​ക്ക് ഇം​ഗ്ലീ​ഷ്) ,യൂ ​പി എ​സ് ടി (​ത​മി​ഴ്) എ​ന്നീ ത​സ്തി​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ദ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ ഉ​ണ്ട്.​ 20 ന് ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ .ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ഒ​ർ​ജി​ന​ൽ സെ​ര്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​ത്യ​സ​മ​യ​ത്തു എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഹെ​ഡ് മാ​സ്റ്റ​ർ അ​റി​യി​ച്ചു.
അ​ഗ​ളി: ഷോ​ള​യൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദി മ​ല​യാ​ളം വി​ഷ​യ​ത്തി​ൽ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്.​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ്സ​ൽ സെ​ര്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ 19 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു .