ടാ​സ്മാ​ക് ബാ​റു​ക​ൾ സീ​ൽ ചെ​യ്തു
Saturday, September 21, 2019 11:41 PM IST
കോ​യ​ന്പ​ത്തൂ​ർ: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച ടാ​സ്മാ​ക് ബാ​റു​ക​ൾ​ക്ക് സീ​ൽ ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ വ​ട​ക്ക് ടാ​സ്മാ​ക് ഡി​സ്ട്രി​ക്ടി​ൽ പ്ര​വ​ർ​ത്തി​ച്ച 19 ടാ​സ്മാ​ക് ബാ​റു​ക​ളാ​ണ് ഡി​സ്ട്രി​ക് മാ​നേ​ജ​ർ ച​ന്ദ്ര​ശേ​ഖ​ർ, എ​ക്സൈ​സ് ഡി​എ​സ്പി ഏ​ഴി​ല​ര​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പൂ​ട്ടി സീ​ൽ​ചെ​യ്ത​ത്.