യു​പി വാ​യ​നോ​ത്സ​വം 29-ലേ​ക്കു മാ​റ്റി
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ല​യി​ലെ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി വാ​യ​ന​ശാ​ലാ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വാ​യ​നോ​ത്സ​വം 21 ന് ​ന​ട​ത്താ​നി​രു​ന്ന​ത് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ 29-ലേ​ക്ക് മാ​റ്റി. എ​ല്ലാ വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ്, ഇ.​ രാ​മ​ച​ന്ദ്ര​ൻ, എം.​കാ​സിം അ​റി​യി​ച്ചു.