വി​ശ്വ​ക​ർ​മ​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: വി​ശ്വ​ക​ർ​മ​ജ​രു​ടെ ക്ഷേ​മ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ൻ. പാ​ല​ക്കാ​ട് തൃ​പ്തി​ഹാ​ളി​ൽ ന​ട​ന്ന വി​ശ്വ​ക​ർ​മ​ജ​യ​ന്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ഐ.​അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സി.​സി.​സു​നി​ൽ, സ​ജേ​ഷ് ച​ന്ദ്ര​ൻ, ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു നാ​സ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്
ആ​ർ.​എ​ൻ.​വി​ജ​യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജി തെ​ക്കേ​തി​ൽ, കാ​ര​യ​ങ്കാ​ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ആ​ർ.​ചെ​ല്ല​ക്കു​ട്ടി, ര​തീ​ഷ് പു​തു​ശേ​രി, വി.​ന​വീ​ൻ, എം.​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.