അ​ന്വേ​ഷ​ണം തു​ട​ങ്ങി
Wednesday, September 18, 2019 11:57 PM IST
കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ത്ന​പു​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ത്ന​പു​രി പു​തു​പ്പാ​ള​യം ഭൂ​പ​തി (19)യു​ടെ വീ​ട്ടി​ലെ മു​റി​യി​ലാ​ണ് ഉ​ടു​മ​ലൈ​യി​ൽ​നി​ന്നു​ള്ള പ​തി​മൂ​ന്ന്, പ​തി​നാ​റു വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ പൂ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.പ​ണം ന​ല്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ശി​വാ​ന​ന്ദ കോ​ള​നി​യി​ലെ വി​ജ​യ​രാ​ഘ​വ​ൻ (24) എ​ന്ന യു​വാ​വ് ഉ​ടു​മ​ലൈ​യി​ൽ​നി​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് കു​മാ​ർ (33) പെ​ണ്‍​കു​ട്ടി​ക​ളെ ഭൂ​പ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് മു​റി​യി​ലി​ട്ടു പൂ​ട്ടു​ക​യാ​യി​രു​ന്നു.

ഇ​തു​ക​ണ്ടു സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു