ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 11:57 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ന​വീ​ക​രി​ച്ച പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം, അ​ഗ​ളി എ​എ​സ്പി ന​വ​നീ​ത് ശ​ർ​മ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡീ​ഷ​ണ​ൽ എ​സ്പി കെ.​സ​ലീം, ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​എ​ൽ.​രാ​ധാ​കൃ​ഷ്ണ​ൻ, പി.​ശ​ശി​കു​മാ​ർ, സി.​സു​ന്ദ​ര​ൻ, ബാ​ബു കെ.​തോ​മ​സ്, സ​ന്തോ​ഷ്, കെ​പി​ഒ​എ പ്ര​സി​ഡ​ന്‍റ് എം.​നൂ​ർ​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി കെ.​ടി.​രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കെ​പി​എ ഡ​യ​റ​ക്ട​ർ എം.​ശി​വ​കു​മാ​ർ സ്വാ​ഗ​ത​വും കെ​പി​എ പ്ര​സി​ഡ​ന്‍റ് വി.​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.