നാ​ട​ൻ തോ​ക്കും തി​ര​ക​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 25, 2019 10:42 PM IST
അ​ഗ​ളി:​നാ​ട​ൻ തോ​ക്കും തി​ര​ക​ളും സ​ഹി​തം ഒ​രാ​ളെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര​റ ക​തി​രം പ​തി​യി​ൽ മ​രു​ത​ൻ മ​ക​ൻ കൂ​ട്ടാ​യി (30)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ അ​ഗ​ളി എ ​എ​സ് പി ​ന​വ​നീ​ത് ശ​ർ​മ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ തോ​ക്കു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ൽ വാ​സ​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ഗ​ളി എ​സ് ഐ ​റ​ജി​ക്കു​ട്ടി​യും എ ​എ​സ് പി ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചെ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.