അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഉ​ദ്ഘാ​ട​നം
Sunday, August 25, 2019 10:40 PM IST
അ​യി​ലൂ​ർ: തി​രു​വ​ഴി​യാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ആ​രം​ഭി​ച്ച അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ര​മ്യാ ഹ​രി​ദാ​സ് എം​പി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ന്യൂ​ത​ന ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഞ്ജാ​നം എ​ത്തി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 12 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ളി​ൽ ലാ​ബ് നി​ർ​മി​ച്ച​ത്. കെ.​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​അ​ബ്ദു​ൾ ജ​ലീ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​പ​ത്മ​ഗി​രീ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജേ​ഷ്, പ്ര​ധാ​ന​ധ്യാ​പി​ക കെ.​പി.​ശോ​ഭ, സി.​വി.​അ​നി​ത, പി.​ദി​നേ​ഷ് കു​മാ​ർ, ര​വി​ച​ന്ദ്ര​ൻ, എം.​ആ​ണ്ട​വ​ൻ, ജ​യ​രാ​ജ് പ്ര​സം​ഗി​ച്ചു.