കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക്ക​രം: ദേ​ശീ​യ പാ​താ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു
Sunday, August 25, 2019 10:40 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രിം​ക​ല്ല​ത്താ​ണി​കു​ത​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വ് വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മ്മാ​ണം ഇ​ഴ​യു​ന്ന​തു മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്രാ​ഹ​ന യാ​ത്രി​ക​രും ദു​രി​ത​ത്തി​ലാ​യി. വേ​ലി​ക്കാ​ടു​മു​ത​ൽ ത​ച്ച​ന്പ​റ​വ​രെ​യു​ള്ള 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തു​പ്പ​നാ​ട്, വേ​ലി​ക്കാ​ട് പാ​ല​ങ്ങ​ളും പൊ​ന്നം​കോ​ട്, ഇ​ട​ക്കു​ർ​ശി, ക​ല്ല​ടി​ക്കോ​ട് ക​നാ​ൽ പ​ല​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി​പാ​ല​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​വ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ ഓ​വു ചാ​ലു​ക​ൾ പു​തു​ക്കി​പ്പ​ണി​തെ​ങ്കി​ലും പു​ഴ​പാ​ല​ങ്ങ​ളും ക​നാ​ൽ പാ​ല​ങ്ങ​ലും നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ല.

പ​ല​ഭാ​ഗ​ത്തും റോ​ഡു​ക​ൾ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ​തു​ട​ങ്ങി​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തും റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക്ക​ര​മാ​ക്കി​യി​രി​ക്കു​ക​യ​ണ്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ വീ​ണ് മ​റി​യു​ന്ന​തും പ​തി​വാ​ണ്. റോ​ഡ​രു​കി​ലെ മ​ര​ങ്ങ​ൾ പോ​ലും മു​റി​ച്ചു​മാ​റ്റാ​ൻ സ​ധി​ച്ചി​ട്ടി​ല്ല. റോ​ഡു​പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ദേ​ശീ​യ പാ​ത ഗ​ത​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. നിത്യവും ദേ ശീയ പാതയിൽ ഗതാഗതക്കുരു ക്ക് രൂക്ഷമാണ്.