പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ കൈ​ത്താ​ങ്ങ്
Saturday, August 24, 2019 10:51 PM IST
പാ​ല​ക്കാ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് കു​ടും​ബ​ശ്രീ മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ൾ സ​ജീ​വ​മാ​യി.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ൽ പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് റി​പ്പ​യ​റിം​ഗ് എ​ന്നീ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യാ​ണ് വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ളെ നി​യോ​ഗി​ച്ച​ത്.
2018 ലെ ​പ്ര​ള​യാ​ന​ന്ത​രം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ്വ​യം തൊ​ഴി​ലി​ലൂ​ടെ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ ആ​വി​ഷ്ക​രി​ച്ച ഉ​പ​ജീ​വ​ന​വി​ക​സ​ന പ​ദ്ധ​തി​യാ​യ എ​റൈ​സി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് മ​ൾ​ട്ടി ടാ​സ്ക് ടീ​മം​ഗ​ങ്ങ​ൾ. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 69 പേ​രെ 14 ടീ​മു​ക​ളാ​ക്കി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ന്യ​സി​ച്ചു. മൂ​ന്നു​മു​ത​ൽ ആ​റ് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ങ്ങ​ളാ​യാ​ണ് മ​ൾ​ട്ടി ടാ​സ്ക് ടീം ​രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ സി.​ഡി.​എ​സു​ക​ളി​ൽ മൈ​ക്രോ സം​രം​ഭ​ങ്ങ​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി​ഡി​എ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ മ​ൾ​ട്ടി ടാ​സ്ക് ടീ​മി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് റി​പ്പ​യ​റിം​ഗ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ൾ പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ടീ​മു​ക​ൾ ജോ​ലി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ക​രി​ന്പ, പ​ട്ടി​ത്ത​റ, തൃ​ത്താ​ല, പ​രു​തൂ​ർ, അ​ഗ​ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളി​ലെ റി​പ്പ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.
എ​റൈ​സ് പ​ദ്ധ​തി​യി​ലു​ടെ പ്ലം​ബിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് റി​പ്പ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ, കൃ​ഷി അ​നു​ബ​ന്ധ ജോ​ലി​ക​ൾ, ലോ​ണ്‍​ട്രി ആ​ൻ​ഡ് അ​യേ​ണിം​ഗ്, സെ​യി​ൽ​സ്, ഹൗ​സ് കീ​പ്പിം​ഗ്, ഡേ ​കെ​യ​ർ തു​ട​ങ്ങി​യ പ​ത്തു​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സൗ​ജ​ന്യ​മാ​യാ​ണ് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.
ജി​ല്ല​യി​ൽ 708 പേ​ർ പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി. മ​ൾ​ട്ടി​ടാ​സ്ക് ടീ​മു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഇ​രു​ച​ക്ര​വാ​ഹ​നം എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ ലോ​ണ്‍ ല​ഭ്യ​മാ​ക്കും. മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​ട​ൻ ത​യാ​റാ​കും.
തു​ട​ർ​പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ മ​ൾ​ട്ടി ടാ​സ്ക് ടീ​മു​ക​ളെ കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ച്ച് വ​ലി​യ കോ​ണ്‍​ട്രാ​ക്റ്റ് റി​പ്പ​യ​റിം​ഗ് ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​വ​രെ സ​ജ്ജ​രാ​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ കൂ​ടെ​യു​ണ്ടെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സൈ​ത​ല​വി പ​റ​ഞ്ഞു.

പ​രാ​തി പ​രി​ഹാ​രം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഇ​എ​സ്.​ഐ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലു​ള്ള ഇ​എ​സ്.​ഐ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സെ​പ്തം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11.30ന് ​ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ​രാ​തി പ​രി​ഹാ​ര സെ​ൽ പ്ര​വ​ർ​ത്തി​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഡി​സ്പെ​ൻ​സ​റി​യി​ലോ ആ​ശു​പ​ത്രി​യി​ലോ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.