ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി
Saturday, August 24, 2019 10:50 PM IST
മം​ഗ​ലം​ഡാം: ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ മം​ഗ​ലം​ഡാം ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്പ്യന്മാരാ​യി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. സ​ജി​മോ​ൻ ത​കി​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഡൊ​മി​നി​ക്, വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു സു​ബ്ര​ൻ, എ.​എ​സ്.​സ​ത്യ​ൻ, പി.​ഡി.​ധീ​ര​ജ്, ജ​യ​രാ​ജ്, സൗ​മ്യ ബൈ​ജു, ഐ.​സി​ദ്ധി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് സ്വാ​ഗ​ത​വും ഇ.​പി.​സെ​ലി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ലൂ​ർ​ദ് മാ​താ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്. ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ.​സി​ന്ധു മ​ത്സ​രം നേ​ര​ത്തെ ഉ​ദ്ഘാ​ട​നം ചെ​യ്തു.