മം​ഗ​ലം​ഡാം-​വീ​ട്ടി​ക്ക​ൽ​ക​ട​വ് റോ​ഡ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്ത​ണം
Saturday, August 24, 2019 10:50 PM IST
മം​ഗ​ലം​ഡാം: പ​ണി പൂ​ർ​ത്തി​യാ​ക്കി ഒ​രു​വ​ർ​ഷം തി​ക​യും​മു​ന്പേ മം​ഗ​ലം​ഡാം-​വീ​ട്ടി​ക്ക​ൽ​ക​ട​വ് റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞു. റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പെ​ട്ട് ചെ​ളി​ക്ക​ള​മാ​യി മാ​റി. മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും പ​യ്യാം​കോ​ട്, അ​ടി​പ്പെ​ര​ണ്ട, ഒ​ലി​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

ക​യ​റാ​ടി, നെന്മാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള​ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണി​ത്. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തെ​ന്നും എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ പാ​സാ​യെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​യി​ല്ല.

ഏ​റെ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന റോ​ഡി​ലെ കു​ഴി​ക​ളെ​ങ്കി​ലും മൂ​ടി റി​പ്പ​യ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം

മം​ഗ​ലം​ഡാം-​വീ​ട്ടി​ക്ക​ൽ ക​ട​വ് റോ​ഡ് ടെ​ണ്ട​റാ​യെ​ന്നും മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തോ​ടെ റീ​ടാ​റിം​ഗ് ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.