സീ​റ്റൊ​ഴി​വ്
Saturday, August 17, 2019 11:10 PM IST
തൃ​ത്താ​ല: ബി.​കോം ഫൈ​നാ​ൻ​സ്, ബി.​കോം ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ബി.​കോം കോ-​ഓ​പ്പ​റേ​ഷ​ൻ, ബി​ബി​എ, ബി​സി​എ. ബി.​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 21നു​മു​ന്പാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 8086 520 002, 0466 2270041.