മൈ പ്ലാനറ്റ് എക്സിബിഷൻ നടത്തി
Saturday, August 17, 2019 11:09 PM IST
കോ​യ​ന്പ​ത്തൂ​ർ: കു​നി​യ​മു​ത്തൂ​ർ നി​ർ​മ​ല​മാ​ത കോ​ണ്‍​വെ​ന്‍റ് മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദി ​ഇ​യ​ർ ഓ​ഫ് റെ​വ​റെ​ൻ​സ് വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ’മൈ ​പ്ലാ​ന​റ്റ് എ​ക്സി​ബി​ഷ​ൻ ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​മാ​മ​ഹേ​ശ്വ​രി എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​മ​ദ​ർ റോ​സ് ലി​ൻ മൂ​ത്തേ​ട​ൻ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ ​പ്ലാ​ന​റ്റ് എ​ക്സി​ബി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്ക്സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സി​സ്റ്റ​ർ ഡൊ​മി​റ്റി​ല പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ , പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ച്ച​ന്പാ​ള​യ​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പി​ച്ചു.