മോ​ട്ടി​വേ​ഷ​ൻ സെ​മി​നാ​ർ ന​ട​ത്തി
Wednesday, July 17, 2019 12:25 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ലേ​സ്മെ​ന്‍റ് ആ​ൻ​ഡ് ക​രി​യ​ർ ഒ​പ്പോ​ർ​ച്യു​ണി​റ്റീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. വി​ക്ടോ​റി​യ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​കെ.​ആ​ന​ന്ദ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എം.​മ​നോ​ജ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഐ​ശ്വ​ര്യ ന​ന്ദി​യും പ​റ​ഞ്ഞു.

നാ​ട​ൻ ചാ​രാ​യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​രി​ൽ നാ​ട​ൻ വാ​റ്റ് ചാ​രാ​യ​വു​മാ​യി ഒ​രാ​ളെ അ​ഗ​ളി പോ​ലീ​സ് പി​ടി​കൂ​ടി. പു​തൂ​ർ ചാ​വ​ടി​യൂ​ർ പാ​ല​ത്തി​ന് സ​മീ​പം ഒ​ന്ന​ര ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വു​മാ​യി പു​തൂ​ർ ക​ന​ക​രാ​ജി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് ആ​ണ് (25) പി​ടി​യി​ലാ​യ​ത്. അ​ഗ​ളി എ​സ്ഐ എം.​ഒ സ​ജു​വും സി​പി​ഒ​മാ​രാ​യ ജ​യ​ൻ, പ്ര​ശോ​ഭ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.