റോ​ഡ് വീ​തി​കൂ​ട്ടി കാ​ന​നി​ർ​മാ​ണം തു​ട​ങ്ങി
Wednesday, July 17, 2019 12:24 AM IST
മേ​ലാ​ർ​ക്കോ​ട്: മേ​ലാ​ർ​ക്കോ​ട് കോ​ട്ടേ​ക്കു​ളം ജം​ഗ്്ഷ​നു​സ​മീ​പം റോ​ഡ് വീ​തി​കൂ​ട്ടി കാ​ന​നി​ർ​മാ​ണം തു​ട​ങ്ങി. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​പ്പാ​ളൂ​രി​ൽ​നി​ന്നും ചി​റ്റി​ല​ഞ്ചേ​രി​വ​രെ സ​ർ​വേ ന​ട​ത്തി പ്ര​വൃ​ത്തി ന​ട​ത്തി വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.