താലൂക്ക് ആശുപത്രിയിൽ നി​യ​മ​നം
Wednesday, July 17, 2019 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട് : താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നം. പ്രാ​യ​പ​രി​ധി 35 വ​യ​സ്. ഡി.​എം.​എ​ൽ.​ടി. യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ബ്ല​ഡ് ബാ​ങ്ക് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു​വ​ർ​ഷ​ത്തെ ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ർ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. കൂ​ടി​ക്കാ​ഴ്ച ഇന്ന് ന​ട​ക്കും.
സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​യു​ടെ യോ​ഗ്യ​ത ജി.​എ​ൻ.​എം/​ബി.​എ​സ്.​സി ന​ഴ്സി​ങ്. കൂ​ടി​ക്കാ​ഴ്ച 18 ന് ​ന​ട​ക്കും.
എം.​എ​സ്.​ഡ​ബ്ല്യൂ ഉ​ള്ള​വ​ർ​ക​ക്ക് ബ്ല​ഡ് ബാ​ങ്ക് കൗ​ണ്‍​സി​ല​ർ ത​സ്തി​ക​യ്ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടി​ക്കാ​ഴ്ച 19 ന് ​ന​ട​ക്കും.
ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യ്ക്ക് ഡി​പ്ലോ​മ ഇ​ൻ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ടെ​ക്നോ​ള​ജി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടി​ക്കാ​ഴ്ച 20 ന്. ​താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ത​തു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഫോ​ണ്‍ : 04924 224549.