ജി​ല്ലാ മാ​ർ​ച്ചും ധ​ർ​ണ​യും
Sunday, June 23, 2019 11:05 PM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, പി ​എ​ഫ്ആ​ർ​ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ന്
പു​ന:​പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ക, കാ​ര്യ​ക്ഷ​മ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ സി​വി​ൽ സ​ർ​വീ​സി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക, പ​തി​നൊ​ന്നാം ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ക, മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന കേ​ന്ദ്ര​ന​യ​ങ്ങ​ൾ തി​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി 2019 ജൂ​ലാ​യ് 18 എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജി​ല്ലാ മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ പാ​ല​ക്കാ​ട് എം ​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ കൗ​ണ്‍​സി​ൽ​യോ​ഗം സം​സ്ഥാ​ന ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കൗ​ണ്‍​സി​ൽ യോ​ഗം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി ​കെ ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ ​രാ​ജ​ച​ന്ദ്ര​ന് സം​സ്ഥാ​ന സ​മ്മേ​ള​ന തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ് ദീ​പ, പി ​സ​ര​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.