വാഹനാപകടം: പരിക്കേറ്റ യുവാവ് മരിച്ചു
1397537
Tuesday, March 5, 2024 2:38 AM IST
വാണിയംപാറ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടിമട പറക്കുന്നേൽ ദിപീഷണൻ(36) ആണ് മരിച്ചത്. സംസ്കാരം നടത്തി. അച്ഛൻ: രാധാകൃഷ്ണൻ. അമ്മ: ദീപിനി. ഭാര്യ: സുഭിതമോൾ.
മക്കൾ: അനജിത്ത്, അഭിനന്ത്. സഹോദരൻ: ദിനീഷ്. ജനുവരി നാലിന് മുടപ്പല്ലൂർ വച്ച് ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.