നന്ദിയോട്ടിയിൽ തൊട്ടിച്ചിയമ്മ പൊങ്കൽ ആഘോഷം
1397182
Sunday, March 3, 2024 8:15 AM IST
വണ്ടിത്താവളം: നന്ദിയോട് ഓട്ടോ ഡ്രൈവർമാർ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ സംയുക്തമായി തൊട്ടിയമ്മ പൊങ്കൽ ആഘോഷിച്ചു. കാലത്ത് വിശേഷപുജകൾക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ പൊങ്കൽ വെപ്പും നടന്നു.
എൻ.എൻ. വിജയ കൃഷ്ണൻ, സുജികുമാർ, സി.പ്രസാദ്, എം.കനകൻ, നിജാം , പി.വേലായുധൻ കുട്ടി, ആർ.രാധാകൃഷ്ണൻ, മുസ മറ്റും നനിയോട് ആശുപത്രി ജീവനക്കാരായ ഡോ.നൈന, ഡോ.കണ്ണികൃഷ്ണൻ ഉത്സവത്തിൽ പങ്കെടുത്തു.