മ​ല​ന്പു​ഴ ഡാ​മി​ൽ ചാ​ടി മരിച്ച നിലയിൽ
Thursday, September 28, 2023 12:46 AM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഏ​ക​ദേ​ശം 30 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് ചാ​ടി​യ​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഞ്ചി​ക്കോ​ട് ഫ​യ​ർ​ഫോ​ഴ്സും പാ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീ​മും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.