നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി 40,000 രൂ​പ പി​ഴ ഈ​ടാ​ക്കി
Wednesday, September 27, 2023 1:33 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ക​ട​ക​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 40,000 രൂ​പ പി​ഴ ഈ​ടാ​ക്കി.​ ജി​ല്ലാ സ്പെ​ഷ​ൽ സ്ക്വാ​ഡും പ​ഞ്ചാ​യ​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി​യ​ത്.​

ഇ​രു​പ​ത്ത​ഞ്ചോ​ളം ക​ട​ക​ളി​ൽ നി​ന്നും 180 കി​ലോ​യോ​ളം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.