ഗസ്റ്റ് അധ്യാപക ഒഴിവ്
1247212
Friday, December 9, 2022 1:01 AM IST
ചിറ്റൂർ : ഗവ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിൽ ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 12ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോണ്: 8078042347.