വ​നി​ത കൗ​ണ്‍​സി​ല​ർ നി​യ​മ​നം
Tuesday, December 6, 2022 12:28 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ വ​നി​താ​ശി​ശു വി​ക​സ​ന ഓ​ഫീ​സ് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സൈ​ക്കോ​സോ​ഷ്യ​ൽ സ​ർ​വീ​സ് പ​ദ്ധ​തി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത കൗ​ണ്‍​സി​ല​ർ നി​യ​മ​നം ന​ട​ത്തു​ന്നു. മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ എംഎ​സ്ഡ​ബ്ല്യൂ, എം​എ/​എംഎ​സ്‌സി സൈ​ക്കോ​ള​ജി, അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി​യി​ൽ എം​എ/​എംഎ​സ്‌സി ബി​രു​ദം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. കൗ​ണ്‍​സി​ലി​ംഗ് രം​ഗ​ത്ത് ആ​റു മാ​സ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം.
അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡാ​റ്റ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജ​ന​ന​തീ​യ​തി, പ്ര​വൃ​ത്തി​പ​രി​ച​യം, നേ​റ്റി​വി​റ്റി/​സ്ഥി​ര​താ​മ​സം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ൾ സ​ഹി​തം 17 ന് ​മുന്പ് പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2911098.