സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Thursday, September 29, 2022 12:27 AM IST
പാ​ല​ക്കാ​ട്: പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് ലാ​റ്റ​റ​ൽ എ​ൻ​ട്രി സീ​റ്റു​ക​ളി​ൽ സ്പോ​ട് അ​ഡ്മി​ഷ​ൻ 30 ന് ​ന​ട​ത്തു​ന്നു. ഒ​ന്ന് മു​ത​ൽ 1500 വ​രെ​യു​ള്ള റാ​ങ്കു​കാ​ർ​ക്ക് 30 ന് ​രാ​വി​ലെ 8.30 മു​ത​ൽ വ​രെ എം ​ഇ, ഐ ​ഇ, സി ​ഇ, ഇ ​ഇ ഇ ​ബ്രാ​ഞ്ചു​ക​ളി​ൽ ജ​ന​റ​ൽ, ഇ​ഡ​ബ്ല്യു എ​സ് ക്യാ​ട്ട​യി​ലാ​ണ് പ്ര​വേ​ശ​നം. ഈ ​ഗ്രാ​ന്‍റ്സ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർഥി​ക​ൾ​ക്ക് ഫീ​സ് ഇ​ള​വ് ല​ഭി​ക്കും.​അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ അ​ഡ്മി​ഷ​ൻ തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​കളും കൊ​ണ്ടു​വ​ര​ണം. ഫീ​സ് ഓ​ണ്‍​ലൈ​നാ​യാ​ണ് സ്വീ​ക​രി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് ഫോ​ണ്‍: 04912572640.