മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ വ​ൻമ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Thursday, August 11, 2022 12:15 AM IST
വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ൽ വ​ൻ​മ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ.
അ​ടി​ഭാ​ഗം കേ​ടാ​യി ഏ​തു​സ​മ​യ​വും വാ​ഹ​ന തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കു പൊ​ട്ടി വീ​ഴാ​മെ​ന്ന സ്ഥി​തി​യി​ലാ​ണ് മ​ര​ത്തി​ന്‍റെ നി​ല്പ്.
കാ​റ്റി​ലും മ​ഴ​യി​ലും കൊ​ന്പു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ പൊ​ട്ടിവീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​കു​ന്നു​ണ്ട്. മ​രം ഒ​ന്നാ​കെ പൊ​ട്ടി വീ​ഴും എ​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് വ്യാ​പാ​രി​ക​ളും വാ​ഹ​ന​യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.
വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​നു മു​ന്പ് മ​രം മു​റി​ച്ചു​മാ​റ്റാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നുപോ​കു​ന്ന​തും ഈ ​മ​ര​ത്തി​ന​ടി​യി​ൽ കൂ​ടെ​യാ​ണ്.
വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും ഇ​വി​ടെയു​ണ്ട്. മ​രം പൊ​ട്ടി വീ​ഴു​ന്ന സ്ഥി​തി ഉ​ണ്ടാ​യാ​ൽ അ​ത് നി​ര​വ​ധി ക​ട​ക​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കും.