ഗോ​പാ​ല​സ്വാ​മി​ക്ക് വീ​ണ്ടും​സ​ഹാ​യ​മെ​ത്തി
Thursday, August 11, 2022 12:15 AM IST
ചി​റ്റൂ​ർ : തെ​ക്കേ​ഗ്രാ​മം മു​ൻ ക്ഷേ​ത്ര​പൂ​ജാ​രി ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് വീ​ണ്ടും സ​ഹാ​യം എ​ത്തി.
തൃ​ശൂ​രി​ൽ നി​ന്നും പേ​രു വെ​ളി​പ്പെ​ടു​ത്താ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു ഉ​ദാ​ര​മ​തി 5000 രൂ​പ അ​ടി​യ​ന്ത​ര സ​ഹ​ായം അ​യ​ച്ചു ന​ല്കി.
ഗോ​പാ​ല​സ്വാ​മി​യും സ​ഹോ​ദ​രി ജ​യ​യും പ​രി​ച​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും ആ​രു​മി​ല്ലാ​തെ ക​ഷ്ട​പ്പാ​ടി​ൽ ക​ഴി​യു​കാ​ണെ​ന്ന വാ​ർ​ത്ത ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
ഇ​തു​ക​ണ്ട് ഗോ​പാ​ല​സ്വാ​മി​യു​ടെ അ​യ​ൽ​വാ​സി​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് അ​ക്കൗ​ണ്ട് ന​ന്പ​ർ ശേ​ഖ​രി​ച്ച് ബാ​ങ്കി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​രി​ക്കു​ന്ന​ത്.
വൃ​ദ്ധ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു സൗ​ക​ര്യം ചെ​യ്തു ന​ല്കു​വാ​നും അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ക​യാ​ണ്.
പെ​രു​വെ​ന്പ് വി ​ടെ​ക് ബി​ൽ​ഡേ​ഴ്സ് നീ​തീ​ഷും കു​ടും​ബാം​ഗ​ങ്ങ​ളും തെ​ക്കേ ഗ്രാ​മം ക​ന്പ​നി തെ​രു​വി​ലു​ള്ള ഗോ​പാ​ല​സ്വാ​മി​യു​ടെ വീ​ട്ടി​ലെ​ത്തി സാ​നി​റ്റ​റി വ​സ്തു​ക്ക​ൾ കൈ​മാ​റി.
ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​ർ ഷി​മി ബി​നോ​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
ര​ണ്ടാ​ഴ്ച മു​ൻ​പ് ഗോ​പാ​ല​സ്വാ​മി​ക്ക് കി​ട​ക്ക​യും മ​റ്റും വ​സ്ത്ര​​ങ്ങ​ളും എ​ത്തി​ച്ചി​രു​ന്നു.