വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ പൊട്ടിയ മി​റ​ർ മാറ്റണം
Wednesday, July 6, 2022 11:57 PM IST
വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി റോ​ഡി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് വ​ണ്ടി​ത്താ​വ​ളം പ്ര​ധാ​ന പാ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സ്ഥാ​പി​ച്ച മി​റർ ത​ക​രാ​റി​ലാ​യ​ത് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ. പൊള്ളാ​ച്ചി-​തൃ​ശൂർ അ​ന്ത​ർ​സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ ച​ര​ക്കു ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.
ക​യ​റ്റം ക​യ​റി പ്ര​ധാ​ന പാ​ത​യ​ടു​ക്കു​ന്പോ​ൾ ദൂ​രെ നി​ന്നും ക​യ​റി വ​രു​ന്ന വാ​ഹ​നം മി​റ​റി​ലൂ​ടെ ഓ​ടി​ക്കു​ന്ന​യാ​ൾ​ക്ക് കാ ണാ​ൻ ക​ഴി​യും. റോ​ഡി​നി​രു​വ​ശ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വു കാ​ര​ണം പ്ര​ധാ​ന പാ​ത​യി​ലെ​ത്തു​ന്ന വാ​ഹ​നം ദൂ​രെ നി​ന്നും കാ​ണാ​ൻ ക​ഴി​യി​ല്ല. പ്ര​ധാ​ന പാ​ത​യ്ക്ക​രി​കി​ൽ ക​യ​റ്റം ക​യ​റി എ​ത്തി​യ സ്വ​കാ​ര്യ ബ​സ് എ​തി​ർ​വ​ശ​ത്തു വ​ന്ന വ​ണ്ടി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രെ​യ്ക്ക് ചെ​യ്ത​തി​ൽ യ​ന്ത്ര ത​ക​രാ​റു​ണ്ടാ​യി വാ​ഹ​നം വ​ഴി​യി​ല​ക​പ്പെ​ട്ട് അ​ഞ്ചു​മ​ണി​കൂ​റോ​ളം ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​ട്ടു​ണ്ട്.
നെ​ടു​ന്പ​ള്ളം, ന​ന്ദി​യോ​ട്, മൂ​പ്പ​ൻ​കു​ളം അ​ല​യാ​ർ റോ​ഡു​ക​ൾ ഒ​ന്നി​ക്കു​ന്ന നാ​ൽ​ക്ക​വ​ല റോ​ഡി​ലാ​ണ് മി​റ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.