ഭ​ക്ഷ്യഎ​ണ്ണ​ക​ളു​ടെ ചി​ല്ല​റ വി​ല്പ​ന: സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി
Wednesday, July 6, 2022 12:15 AM IST
ഷൊ​ർ​ണൂ​ർ: ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​ങ്ങി.
ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി താ​ലൂ​ക്കു​ക​ളി​ൽ പ​ല​ച​ര​ക്കു​ക​ട​ക​ളി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.
പ​രാ​തി​ക​ൾ വ​ഴി​യും അ​ല്ലാ​തെ​യും​ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​രം വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ലേ​ബ​ൽ വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഗു​ണ​വും പ​ഴ​ക്ക​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ല സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ക്കു​ന്ന എ​ണ്ണ​ക​ൾ ഫു​ഡ് ഗ്രേ​ഡ് അ​ല്ലാ​ത്ത പാ​ത്ര​ങ്ങ​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​ത്ത​രം പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും എ​ണ്ണ​യി​ലേ​ക്ക് ചേ​രു​ന്ന രാ​സ​വ​സ്തു​ക്ക​ൾ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.
പ​രി​ശോ​ധ​ന​ക​ളി​ൽ എ​ണ്ണ ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം