ക​രി​ന്പ ഇ​ക്കോ ഷോ​പ്പി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത​യ​്ക്ക് തു​ട​ക്ക​മാ​യി
Tuesday, July 5, 2022 12:41 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ൽ ക​രി​ന്പ ഇ​ക്കോ​ഷോ​പ്പി​ന്‍റെ​യും ക​രി​ന്പ കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ​യും ക​രി​ന്പ ആ​ഴ്ചച്ച​ന്ത​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഉ​ദ് ഘാ​ട​നം ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ക​രി​ന്പ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ക്ഷേ​മകാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൻ ജ​യ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ വി ല്പ​ന മെ​ന്പ​ർ അ​ബ്ദു​ള്ള​കു​ട്ടി, ഗോ​പാ​ല​കൃ​ഷ്ണ​ൻ കു​ന്ന​ത്ത് എ​ന്ന ക​ർ​ഷ​ക​ന് ഐ​എ​സ്ഡി ഫാം ​എ​രു​ത്തി​യാ​ന്പ​തി​യി​ൽ നി​ന്നും കൊ​ണ്ടുവ​ന്ന തെ​ങ്ങി​ൻ തൈ ​ന​ല്കി​ക്കൊ​ണ്ടു നി​ർവ​ഹി​ച്ചു.
ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ തൈ ​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​ഴ​വ​ർ​ഗ​ തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വി​ള ഇ​ൻ​ഷ്വറ​ൻ​സ് വാ​ര​ാച​ര​ണ​ത്തി​ന്‍റെ
ഉ​ദ്ഘാ​ട​നം സി.​ജെ. കു​ര്യ​ൻ, മൂ​ന്നേ​ക്ക​ർ എ​ന്ന ക​ർ​ഷ​ക​നെ പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം ചേ​ർ​ത്തു​കൊ​ണ്ട് ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കൃ​ഷി വ​ർ​ക്കി​ംഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ഭ​ര​ണ സ​മി​തി അം​ഗ​വു​മാ​യ എം.​ ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
ക​രി​ന്പ ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​മ​ള കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ഹ​ൻ​ദാ​സ്, അ​നി​ത സ​ന്തോ​ഷ്, കെ​വി​എ​ഫ്ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​മകൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി സി​ജു കു​ര്യ​ൻ, ക​രി​ന്പ ആ​ഴ്ചച്ച​ന്ത പ്ര​സി​ഡ​ന്‍റ് എം. ​എൽ. ദീ​പ, ക​രി​ന്പ പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് സാം ​പി. ​ജോ​സ​ഫ്, കൃ​ഷി ഓ​ഫി​സ​ർ പി.​ സാ​ജി​ദ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.