മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ആ​രോ​ഗ്യ​മേ​ള ശ്രദ്ധേയമായി
Monday, July 4, 2022 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കു​ത​ല ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു.
നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ്‌ സ്കൂ​ളി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് എം. ​മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​റീ​ത്ത വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ എം.​നാ​രാ​യ​ണ​ൻ, വി​വി​ധ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ല​ത മു​ള്ള​ത്ത്, എ.​ജ​സീ​ന, ല​ക്ഷ്മി​ക്കു​ട്ടി, എ.​ഷൗ​ക്ക​ത്ത്, സ​തി രാ​മ​രാ​ജ്, പ്രേ​മ​ല​ത എ​ന്നി​വ​രും, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ ബ​ഷീ​ർ തെ​ക്ക​ൻ, വി.​പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര​യും, സെ​മി​നാ​റു​ക​ൾ, വി​ളം​ബ​ര ജാ​ഥ​ക​ൾ, വി​വി​ധ കു​ടും​ബ​ശ്രീ​ക​ളി​ൽ നി​ർ​മി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യും ന​ട​ന്നു.